അവിലുണ്ടാക്കാം

Mash
0
പാടാം ആടാം ആസ്വദിക്കാം..
ഒരു പറ നെല്ലു പുഴുങ്ങിയിട് 
പാതിയുണക്കിൽ ഉരലിലിട് 
ചറപറ ഇടിയിടി അവിലാക്ക് 
മുറത്തിൽ പാറ്റി ഉമിനീക്ക് 
തേങ്ങാപ്പൂളും ശർക്കരയും 
പഴവും ചേർത്ത് തട്ടിവിട്!
-ജോസ് പ്രസാദ് 
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !