നിഴൽ

Mash
0
പാടാം ആടാം ആസ്വദിക്കാം..
 
അഴകില്ലാത്തോൻ 
അഴലില്ലാത്തോൻ 
മിഴിയില്ലാത്തോൻ 
മൊഴിയില്ലാത്തോൻ 
വഴിയറിയാത്തോൻ 
കഴിവറിയാത്തോൻ 
ഊഴിയിലെങ്ങും 
വാഴ്വുള്ളൊരുവൻ!
-കെ.കെ.പല്ലശ്ശന 
(ഒറ്റ ശ്വാസത്തിൽ ചൊല്ലാമോ?)
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !