പാടാം ആടാം ആസ്വദിക്കാം..
എന്നമ്മ പൊന്നമ്മ
അന്നമ്മ ചിന്നമ്മ
വന്നപ്പം തന്നപ്പം
നല്ലപ്പം നെയ്യപ്പം
തിന്നപ്പോളപ്പപ്പാ
എന്തോരു സ്വാദപ്പാ!
നിങ്ങളുടെ കൈവശം കുട്ടിപ്പാട്ടുകൾ ഉണ്ടെങ്കിൽ അത് ഈ ബ്ലോഗിൽ ഉൾപെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ താഴെക്കാണുന്ന ഇ മെയിലിൽ ആയത് അയച്ചുതരിക. പേരും ഫോട്ടോ ഉൾപ്പെടുത്തണം എന്ന് ആഗ്രഹമുള്ളവർ അവരുടെ ഫോട്ടോയും അയയ്‌ക്കുക.
ഈ സൈറ്റിനെക്കുറിച്ചുള്ള വിവരം നിങ്ങളുടെ കൂട്ടുകാരുമായും മറ്റും പങ്കിടൂ..
Send Your Kuttikkavitha to mashhari30@gmail.com
ഈ സൈറ്റിനെക്കുറിച്ചുള്ള വിവരം നിങ്ങളുടെ കൂട്ടുകാരുമായും മറ്റും പങ്കിടൂ..
Send Your Kuttikkavitha to mashhari30@gmail.com