പപ്പടത്തിൻ ചേട്ടനല്ലോ

Mash
0
പാടാം ആടാം ആസ്വദിക്കാം..

പപ്പടത്തിൻ ചേട്ടനല്ലോ 
പൂരിയെന്നൊരു നമ്പൂരി 
പൂരിയുടെ മൂത്തചേട്ടൻ 
ആരാണാരാന്നോതാമോ?
പൂരിയുടെ മൂത്തചേട്ടൻ 
മൂത്തമൂപ്പൻ ചപ്പാത്തി 

നിങ്ങളുടെ കൈവശം കുട്ടിപ്പാട്ടുകൾ ഉണ്ടെങ്കിൽ അത് ഈ ബ്ലോഗിൽ ഉൾപെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ താഴെക്കാണുന്ന ഇ മെയിലിൽ ആയത് അയച്ചുതരിക. പേരും ഫോട്ടോ ഉൾപ്പെടുത്തണം എന്ന് ആഗ്രഹമുള്ളവർ അവരുടെ ഫോട്ടോയും അയയ്‌ക്കുക.
ഈ സൈറ്റിനെക്കുറിച്ചുള്ള വിവരം നിങ്ങളുടെ കൂട്ടുകാരുമായും മറ്റും പങ്കിടൂ..
Send Your Kuttikkavitha to mashhari30@gmail.com
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !