ഓണം

Mash
0
പാടാം ആടാം ആസ്വദിക്കാം..

ചിങ്ങം വന്നു 
ഓണം വന്നു 
ഓണത്തപ്പൻ 
വീട്ടിൽ വന്നു 
ബാലികമാർ 
ഊഞ്ഞാലാടി 
ബാലന്മാർ 
കരടികളിച്ചു 
ഓണത്തപ്പൻ 
കണ്ടുരസിച്ചു.
-ആശ്രാമം ഭാസി 
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !