മടിക്കു മരുന്ന്

Mash
0
പാടാം ആടാം ആസ്വദിക്കാം..

കുഴിമടി 
പെരുമടി 
പിടിപെട്ടന്നാ-
ലരിയൊരു മോശം 
അടിമുടി നാശം 
മടിപോക്കാനാ-
യുണ്ടൊരു വഴി 
കുഴിമടിയനെ 
വടിയാലുടനെ 
യടിയടി!
-ജനാർദ്ദനൻ പള്ളിക്കുന്ന് 
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !