കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
ഫോറിനിൽ നിന്ന് ഡാഡി വരുമ്പോൾ ഹീറോപ്പേനകൾ കൊണ്ടുവരും.ഫോറിൻ ഷർട്ടും ഫോറിൻ പാന്റും ഫോറിൻ ബാഗും കൊണ്ടുവരും.മമ്മിക്കിമ്മിണി സാരികൾ ഫോറിൻ അമ്മമ്മയ്‌ക്കൊരു കമ്പിളി ഫോറിൻ.സർവന്റ് ഗേളിനു ഫോറിൻ വേണ്ട റേഷൻ വാങ്ങാൻ ക്യാഷ് കൊടുക്കാം.-നീലേശ്വരം രാമൻകുട്ടി