Home Food പത്തിരി പത്തിരി Mash March 01, 2021 0 കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം.. പത്തിരിപത്തിരി പത്തെണ്ണം പത്തും ചുട്ടതു പാത്തുമ്മ, പത്തിരി പത്തിരി പത്തെണ്ണം മൊത്തം തിന്നതു പൂച്ചമ്മ! Tags: CatFood Facebook Twitter Whatsapp Newer Older