Home മ്മ കമ്മൽ കാതിൽ കാണാതെ.. കമ്മൽ കാതിൽ കാണാതെ.. Mash March 02, 2021 0 കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം.. കമ്മൽ കാതിൽ കാണാതെ നിർമ്മല നിന്നു മോങ്ങുന്നു അമ്മിണിയമ്മേ കാണുമ്പോൾ പമ്മിപ്പമ്മിക്കരയുന്നു.'കമ്മി'നികത്താൻ കാശില്ലാതെ അമ്മിണിയമ്മ കുഴങ്ങുമ്പോൾ കമ്മലുവാങ്ങിക്കാതിലിടാൻനിർമ്മല പമ്മിക്കരയുന്നു.-വേണു വാര്യത്ത് Tags: Houseമ്മ Facebook Twitter Whatsapp Newer Older