Home Onam ഓണപ്പാട്ട് ഓണപ്പാട്ട് Mash February 06, 2021 0 കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം.. ഓണപ്പൂക്കളിറുത്തില്ല ഓണപ്പൂക്കളമിട്ടില്ല ഓണക്കോടിയുടുത്തില്ല ഓണത്തപ്പനെ ഓർത്തില്ല ഓടിച്ചാടി നടന്നിട്ടും ഓണത്തീറ്റ മറന്നില്ല!-ജോസഫ് മാടശേരി Tags: Onam Facebook Twitter Whatsapp Newer Older