പെയ്യൂ പെയ്യൂ മഴയേ നീ

Mash
0
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
തുള്ളിക്കൊരുകുടമായിട്ടിങ്ങനെ
പെയ്യൂ പെയ്യൂ മഴയേ നീ
വെള്ളം വന്നു നിറയട്ടേയെൻ
മുറ്റം മുഴുവൻ നിറയട്ടേ
കടലാസ്സാൽ ഞാൻ തീർത്തൊരു വള്ളം
അപ്പോഴിറക്കും വെള്ളത്തിൽ
കാറ്റിൽ വള്ളം നീങ്ങുമ്പോഴോ
ഉള്ളിൽ നിറയും സന്തോഷം
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !