Home Thalakkavitha എടുകുടുക്കേ എടുകുടുക്കേ Mash April 24, 2021 0 കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം.. ഇടിക്കുള മിടുക്കൻ അടുക്കള കയറി തടുക്കിലിരുന്നി-ട്ടിങ്ങനെ ചൊന്നാൻ എടുക്കെട കുടുക്കേ ചോറും കറിയും എനിക്കുണ്ടേറെ തിടുക്കം പോകാൻ -ശ്രീപാദം ഈശ്വരൻ നമ്പൂതിരി Tags: Thalakkavitha Facebook Twitter Whatsapp Newer Older