വടി

Mash
0
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..


ഊന്നി നടക്കാൻ വടിയുണ്ടേ
വടിക്കു നല്ലൊരു പിടിയുണ്ടേ
പിടിയിൽ നല്ലൊരു പടമുണ്ടേ
മുടിയിൽ കൈപ്പിടി വളവുണ്ടേ..
നടന്നു നീങ്ങാൻ തൊടിയുണ്ടേ...
ഇടയ്‌ക്കിരിക്കാൻ പടിയുണ്ടേ...
-കാർത്തിക
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !