വയ്യ

Mash
0
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..

ആമച്ചേട്ടനു പിടിപെട്ടല്ലോ
വാതം മൂലം വിഷമതകൾ
മുയലാമ്മാവനു കൂടിപ്പോയീ
ഷുഗറും പിന്നെ കൊളസ്‌ട്രോളും
പണ്ടേപ്പോലൊരു മത്സരയോട്ടം
വയ്യിനിയിപ്പോൾ രണ്ടാൾക്കും

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !