വന്നേ വന്നേ ക്രിസ്‌മസ്‌ വന്നേ

Mash
0
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..

വന്നേ വന്നേ ക്രിസ്‌മസ്‌ വന്നേ 
പുത്തനുടുപ്പുകൾ അണിയേണം 
സ്റ്റാറുകളെങ്ങും തൂക്കേണം 
പുൽക്കൂടുകളും പണിയേണം 
കേക്കുകൾ വാങ്ങി നിറയ്‌ക്കേണം 
വന്നേ വന്നേ ക്രിസ്‌മസ്‌ വന്നേ 

ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !