പൂവൻ കോഴി

Mash
0
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..

കൊക്കര കൊക്കര കൊക്കി നടക്കും 
ഞാനാ കേമൻ പൂവൻ കോഴി 
എന്നുടെ മുന്നിൽ വന്നെന്നാൽ 
കൊത്തും ഞാനതു കാട്ടായം!

ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !