പൂമ്പാറ്റ

Mash
0
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..

പാറിവരുന്നേ പൂമ്പാറ്റ 
തത്തിവരുന്നേ പൂമ്പാറ്റ
പൊന്തേനുണ്ടു വരുന്നേ 
ഏഴഴകുള്ളൊരു പൂമ്പാറ്റ!
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !