മുറ്റത്തെ ചെപ്പ്

Mash
0
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..

 
മുറ്റത്തുണ്ടൊരു ചെപ്പ്
മൂടാതങ്ങിനെ നിൽപ്
ചുറ്റും വട്ടക്കെട്ട്
കാപ്പീം കയറും കൂട്ട്
ആരുമെടുക്കാച്ചെപ്പ്
അത്രയ്ക്കതിനുടെ വമ്പ്!
-മധു ആലപ്പടമ്പ്
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !