കാട്ടുകുരങ്ങൻ

Mash
0
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
കാട്ടുകുരങ്ങൻ നാട്ടിലിറങ്ങി
വീട്ടുപടിക്കൽ കൂട്ടിനു ചെന്നു
വീട്ടുടമസ്ഥൻ കൂട്ടിനു കൂട്ടി
വീട്ടുപടിക്കൽ കൂട്ടിലടച്ചു.
കാട്ടുകുരങ്ങൻ കൂട്ടിൽ പെട്ടു;
പേരതു കിട്ടി 'വീട്ടുകുരങ്ങാൻ'
-ജോസ് ഗോതുരുത്ത് 
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !