Home Ridle Kavitha തീപ്പെട്ടിക്കൊള്ളി തീപ്പെട്ടിക്കൊള്ളി Mash May 08, 2021 0 കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം.. വീട്ടിൽ നിന്നും വെളിയിലിറങ്ങി.ഭിത്തിയിലൂടെ ഓടി നിരങ്ങി,ഇത്തിരി വെട്ട-മുയർത്തിക്കാട്ടി കത്തിത്തീരും മൊട്ടത്തലയൻ!-രാജഗോപാൽ നാട്ടുകൽ ഉത്തരം :- തീപ്പെട്ടിക്കൊള്ളി Tags: HomeOtherRidle Kavitha Facebook Twitter Whatsapp Newer Older