Home Rain ഹായ്, മഴ! ഹായ്, മഴ! Mash June 19, 2021 0 കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം.. മഴമഴമഴമഴ ചാറ്റൽമഴ മഴമഴപെയ്തതു പെരുമഴയായ് മഴയുടെ കൂട്ടായ് ഇടിമിന്നൽ ചുഴലിക്കാറ്റും വീശുന്നു മഴമഴമഴമഴ പെരുമഴയിൽ പുഴവഴി മാറി പലവഴിയായ് -പ്രശാന്ത് ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം Tags: Rain Facebook Twitter Whatsapp Newer Older