കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
കള്ളുകുടിച്ചാൽ എന്താകും?നല്ലവനും പിരി ലൂസാവും.പിരി ലൂസായാലെന്താവും?ഉരചെയ്യുന്നതു തെറിയാവും.തെറിയായാൽ പിന്നെന്താവും?അടിപിടിപോലീസ് കേസാവും.കേസായില്ലേലെന്താവും?ആരോഗ്യം അതി മോശാവും മോശായാൽ പിന്നെന്താവും?പറയാനുണ്ടോ, ക്ലോസാവും!
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം