കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
അമ്മേ , അമ്മേ പൊന്നമ്മേ ആന വരുന്നതു കണ്ടില്ലേ?ഇലപോലിളകും ചെവിയുണ്ടേ ;ഉരുണ്ട തലയും കുടവയറും,ഊരു കുലുക്കും കാൽവെയ്പ്പും ,എവിടുന്നാണിവനിന്നിപ്പോൾ,ഏതു വഴിക്കാ സഞ്ചാരം?ഐക്കര നടയിലെ ആറാട്ടോ?ഒരുമനയൂരിൽ കാവടിയോ?ഓണത്തപ്പനു വരവേൽപ്പോ?ഔത പറഞ്ഞതു ശരിയാണോ?അമ്പട കൊമ്പാ കൊലകൊമ്പഅമ്മാത്തേക്കിനിയെന്നുണ്ട്?
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം