കുറുമ്പൻ കുട്ടൻ

Mash
0
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..

മണ്ണുവാരിക്കളിക്കും
വെള്ളം ചീറ്റി രസിക്കും
കറുകറു കറുത്തൊരു
കുസൃതിക്കുട്ടൻ
ചിണുചിനെ ചിണുങ്ങുന്ന
കുറുമ്പൻ കുട്ടൻ
നമ്മുടെ ജഗ്ഗുക്കുട്ടൻ 
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !