മാനത്തെ അമ്മാവൻ

Mash
0
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..

മാനത്തെ അമ്മാവൻ 
മാനത്തുണ്ടൊരു അമ്മാവൻ 
പൊന്നിൻ നിറമുള്ളമ്മാവൻ 
അന്തിയുറങ്ങും നേരത്ത് 
പമ്മിവരുന്നൊരു അമ്മാവൻ
രാത്രിയിലാരേം കൂസാതെ 
കറങ്ങിനടക്കും അമ്മാവൻ
രാവിലെ സൂര്യനുദിച്ചെന്നാൽ 
ഓടിയൊളിക്കും അമ്മാവൻ

ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !