കുരുവിക്കൂട്

Mash
0
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..

അരയാൽമരമതിലൊരു പൊത്ത് 
കുരുവിക്കൂടാണതിനുളളിൽ 
ഇരട്ടയോമന അതിലുണ്ട് 
കീയോം പാടി ഇരിപ്പുണ്ട് 
നേരം സന്ധ്യയടുത്തപ്പോൾ 
ചുണ്ടിലൊരുഗ്രൻ അപ്പവുമായ് 
അമ്മക്കുരുവി പറന്നെത്തി! 
അപ്പമതൊന്ന് മുറിച്ചിട്ട് 
അരുമക്കുട്ട്യോൾക്കായ് നൽകി!
- റെജി മലയാലപ്പുഴ


ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !