കങ്കാരു

Mash
0
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..

വയറ്റത്തെന്താ ചങ്ങാതീ?
സഞ്ചിയൊരെണ്ണം കാണുന്നു.
ചാടിച്ചാടിയിതെങ്ങോട്ടാ?
ചന്തയിലേയ്ക്കോ, ചൊന്നാലും .
അല്ലയിതാരാ കുഞ്ഞല്ലേ 
സഞ്ചിയ്ക്കുള്ളിരിക്കുന്നൂ
കൊള്ളാം, നല്ലൊരു പോക്കറ്റ്,
ഞങ്ങൾക്കില്ലീ ജാക്കറ്റ്  

ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !