കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
ചാടിച്ചാടി നടന്നീടും കൂട്ടുകാരവരാരെല്ലാം ചാടിച്ചാടി നടന്നീടും കൂട്ടുകാരവരാരെല്ലാം പച്ചത്തവള, പുൽച്ചാടി, അണ്ണാൻ, മുയല് കുരങ്ങച്ഛൻ... പച്ചത്തവള, പുൽച്ചാടി, അണ്ണാൻ, മുയല് കുരങ്ങച്ഛൻ... പാറിപ്പാറി നടന്നിടും കൂട്ടുകാരവരാരെല്ലാംതത്ത, മൈന, മരം കൊത്തി, കൊക്ക്, കുയില്‍, കുളക്കോഴി തത്ത, മൈന, മരം കൊത്തി, കൊക്ക്, കുയില്‍, കുളക്കോഴി ഇഴഞ്ഞിഴഞ്ഞ് നടന്നീടും കൂട്ടുകാരവരാരെല്ലാം... ഇഴഞ്ഞിഴഞ്ഞ് നടന്നീടും കൂട്ടുകാരവരാരെല്ലാം...
കോലൻ പാമ്പ്, പഴുതാര, ഒച്ച്, പല്ലി, തേരട്ട.. കോലൻ പാമ്പ്, പഴുതാര, ഒച്ച്, പല്ലി, തേരട്ട..
നീന്തി നീന്തി നടന്നീടും കൂട്ടുകാരവരാരെല്ലാം...നീന്തി നീന്തി നടന്നീടും കൂട്ടുകാരവരാരെല്ലാം... മീനുകൾ, തവളകൾ താറാവ്, ആമ, മുതല, നീർക്കോലിമീനുകൾ, തവളകൾ താറാവ്, ആമ, മുതല, നീർക്കോലി നമ്മളെ പോലെ നടന്നീടും കൂട്ടുകാരവരാരെല്ലാം...നമ്മളെ പോലെ നടന്നീടും കൂട്ടുകാരവരാരെല്ലാം... കുഞ്ഞനുറുമ്പും, കുറുനരിയും ആനച്ചാരു മതാണല്ലോ... കുഞ്ഞനുറുമ്പും, കുറുനരിയും ആനച്ചാരു മതാണല്ലോ...
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം