കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
പഠിക്കുമ്പം പഠിക്കേണം കളിക്കുമ്പം കളിക്കേണം പഠിച്ചില്ലേ ജയിക്കില്ല ജയിച്ചില്ലേ മിടുക്കില്ല മിടുക്കില്ലേ വെറും മണ്ടൻ വെറും മണ്ടൻ ബഹുമണ്ടൻ ബഹുമണ്ടൻ തിരുമണ്ടൻ തിരുമണ്ടൻ മരമണ്ടൻ മരമണ്ടനവനെന്നും മരമണ്ടൻ മരമണ്ടൻ !
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം