Home Sun തീപ്പന്ത് തീപ്പന്ത് Mash July 17, 2021 0 കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം.. കിഴക്കേ വാനിലുദിച്ചു മെല്ലെ കുതിച്ചുപൊങ്ങും ഒരു പന്ത് !കടുത്ത ചൂടും വെട്ടവുമായി ജ്വലിച്ചു നീങ്ങും തീപ്പന്ത് !പതുക്കെയങ്ങ് പടിഞ്ഞാറെത്തി പതിക്കുമാഴിയിലീപ്പന്ത് !ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം Tags: Sun Facebook Twitter Whatsapp Newer Older