ഈച്ച വരുന്നുണ്ടേ

Mash
0
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..

ഈച്ച വരുന്നുണ്ടേ
തേനീച്ച വരുന്നുണ്ടേ
ഈണത്തിൽ മൂളി വരുന്നുണ്ടേ!
ഈ മരക്കൊമ്പിലെ കൂട്ടിനുള്ളിൽ
ഈച്ചയ്‌ക്ക് കൂട്ടായി റാണിയുണ്ടേ!
-പ്രശാന്ത് കണ്ണോം


ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !