Home Star താരകമേ... താരകമേ... Mash September 21, 2021 0 കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം.. മിന്നും മിന്നും താരകമേ നിന്നൊളിയെന്താന്നാരറിവൂ ഭൂമിയിൽ നിന്നതിദൂരത്തായ് വൈരംപോലെ മാനത്ത് ഞങ്ങളെ നോക്കിച്ചിരിച്ചീടും മിന്നും മിന്നും താരകമേ !- ആര്യ.എ ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം Tags: Star Facebook Twitter Whatsapp Newer Older