മരം ഒരു വരം !

Mash
0
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..

താതനാണീ മരം
തായയാണീ മരം
താങ്ങും തണലുമാം
തനയനാണീ മരം !

മിത്രമാണീ മരം
സത്രമാണീ മരം
വെട്ടല്ലെ സോദരാ
ഈ മരത്തെ!

-ജ്യോതിഷ്നാഥ്‌ നന്ദ


ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !