Home Squirrel പൂവാലനണ്ണാനേ പൂവാലനണ്ണാനേ Mash October 19, 2021 0 കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം.. മാവിൻ കൊമ്പിൽ ഊഞ്ഞാലാടുന്നപൂവാലനണ്ണാനേ..കാറ്റിലാടി കളിക്കുന്നചുവന്നു പഴുത്തൊരുമാമ്പഴത്തിൻരുചിയൊന്നു പറഞ്ഞാട്ടെ.കൊതിയൂറുന്നമാമ്പഴമൊന്ന്താഴേക്കിടുമോ നീ..ഞാനും കൊതിയോടെയൊന്നു കഴിച്ചാട്ടെ.ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം Tags: AnimalSquirrel Facebook Twitter Whatsapp Newer Older