എന്ത് രസം!

Mash
0
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..

ലില്ലിക്കൊച്ചേ വന്നോളൂ
മുല്ലപ്പൂക്കളിറുത്തോളൂ!
മാലകൊരുക്കാം ചരടിന്മേൽ
ചേലിൽ മുടിയിൽ ചൂടാലോ!
എന്തൊരു മണമാണയ്യയ്യാ !
എന്താ രസമതു കാണുമ്പോൾ!
- ഉമ്മന്നൂർ ഗോപാലകൃഷ്ണൻ


ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !