നാട്ടുകൂട്ടം

Mash
0
പാടാം ആടാം ആസ്വദിക്കാം..

താളുനുറുക്കീ തങ്കമ്മ 
ചേമ്പുചുരണ്ടീ, പൊന്നമ്മ
ചീരയരിഞ്ഞു ചിന്നമ്മ ,
തോരനൊരുക്കി ശോശാമ്മ .

ചക്കവരട്ടീ ചാക്കപ്പൻ
മാങ്ങയരിഞ്ഞു മാത്തച്ചൻ ,
കപ്പപുഴുങ്ങീ, കുട്ടപ്പൻ
വെട്ടിവിഴുങ്ങീ തങ്കപ്പൻ!!
രചന :
ഹരീഷ് ആർ. നമ്പൂതിരിപ്പാട്
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !