അണ്ണാൻ പൊത്തോം

Mash
0
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..

മാവിൽ കയറിയൊരണ്ണാൻ കുഞ്ഞിനു
മാമ്പഴമൊന്നു കിടച്ചേ!
കിട്ടിയ മാങ്ങാ കൊതിയാലണ്ണാൻ
തോളേലിട്ടു ചവച്ചേ!
ചപ്പിയ മാങ്ങായ്‌ക്കൊപ്പം കൊതിയൻ
'പൊത്തോ' എന്നു പതിച്ചേ!
അണ്ണാൻ തന്നുടെ പല്ലുകൾ പോയേ
എല്ലുനുറുങ്ങിപ്പോയേ!

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !