കൊച്ചുമുല്ല

Mash
0
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..

മുറ്റത്തെ മുല്ല കൊച്ചുമുല്ല
അഴകുള്ള മുല്ല കൊച്ചുമുല്ല
രാത്രിയിൽ വിടരും പകലിൽ വാടും
കള്ളിക്കുറുമ്പി കൊച്ചുമുല്ല
തൂവെള്ള നിറവും നല്ല സുഗന്ധവും
നൽകുന്ന മുല്ല കൊച്ചുമുല്ല


ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !