Home Sun പൊന്നച്ഛൻ പൊന്നച്ഛൻ Mash July 26, 2021 0 കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം.. മുത്തച്ഛൻ പൊന്നച്ഛൻ പുഞ്ചരി തൂക്കിയിരിക്കുന്നു താഴത്തമ്മ പൊന്നമ്മ അച്ഛന് ചുറ്റും പായുന്നു!വെള്ളിവെളിച്ചം നൽകാനും ചൂട് പകർന്നു കൊടുക്കാനും താഴത്തമ്മയ്‌ക്കെപ്പോഴും മാനത്തച്ഛനൊരാൾ മാത്രം! ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം Tags: Sun Facebook Twitter Whatsapp Newer Older