ഓണക്കറികൾ

Mash
0
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..

ഓണക്കറികൾ പലതാണേ
ചേലിൽ വിളമ്പി തന്നീടാം 
പച്ചടി, കിച്ചടി, യച്ചാറ്
ഇഞ്ചിത്തൈരും സാമ്പാറും 
മത്തങ്ങാക്കറി, യുപ്പേരി 
അവിയലു, കാളൻ, കൂട്ടുകറി 
ഓണക്കറികൾ പലതുണ്ടേ 
വേഗം വന്നീട്ടുണ്ടാലും !  
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !