കുഞ്ഞപ്പൂപ്പൻ

Mash
0
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..

പഞ്ഞികൊണ്ട് താടി വെച്ചു
കുഞ്ഞു മത്തായി!
പത്രം കൊണ്ട് തൊപ്പി വെച്ചു
കുഞ്ഞു മത്തായി!
അപ്പനിടും കോട്ടണിഞ്ഞു
കുഞ്ഞു മത്തായി!
ക്രിസ്മസ് പപ്പയായി
കുഞ്ഞു മത്തായി!
- വയലാർ ഗോപാലകൃഷ്ണൻ


ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !