ചാഞ്ചാടുണ്ണി......

Mash
0
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.

ചാഞ്ചാടുണ്ണി, ചാഞ്ചാട്
ചാഞ്ചക്കം മരംവെട്ടി
ചതുരത്തിൽ പടിയിട്ട്
പടിയിൽ പട്ടിട്ട്
പട്ടിൻമേൽ പണമിട്ട്
പണത്തിൻമേലിരുന്നുണ്ണീ
ചാഞ്ചാട് !
ആടാടുണ്ണീ ആടാട്
ആട്ടിൻകുട്ടി ആടാട്
ചാഞ്ചാടുണ്ണീ, ചെരിഞ്ഞാടുണ്ണി
കൊണ്ടാടുണ്ണീ കൊഴഞ്ഞാട്!


ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !