വലിയമ്മാവൻ

Mash
0
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.

വഴിയിൽ ഊന്നി നടക്കാൻ, വാനിലെ
വലിയമ്മാവനു വടിയില്ല!
വടിയില്ലെങ്കിലുമുലകം ചുറ്റാൻ
വലിയമ്മാവനു മടിയില്ല!
വെറുതേ രാത്രിയിറങ്ങി നടക്കാൻ
വലിയമ്മാവനു ഭയമില്ല.
പതിയെപ്പോകും വലിയമ്മാവനെ
വെയിലു വരുമ്പോൾ കാണില്ല.

-അസുരമംഗലം വിജയകുമാർ


ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !